سورة Ash-Shuara ( The Poets ) - الآية 36

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 36 عدد الآيات 227

قَالُوٓا۟ أَرْجِهْ وَأَخَاهُ وَٱبْعَثْ فِى ٱلْمَدَآئِنِ حَٰشِرِينَ ﴿٣٦﴾
അവര്‍ പറഞ്ഞു: \"ഇവന്റെയും ഇവന്റെ സഹോദരന്റെയും കാര്യം ഇത്തിരി നീട്ടിവെക്കുക. എന്നിട്ട് ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് ദൂതന്മാരെ നിയോഗിക്കുക.
مشاركة الموضوع