سورة Ash-Shuara ( The Poets ) - الآية 29

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 29 عدد الآيات 227

قَالَ لَئِنِ ٱتَّخَذْتَ إِلَٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ ﴿٢٩﴾
ഫറവോന്‍ പറഞ്ഞു: \"ഞാനല്ലാത്ത ഒരു ദൈവത്തെ നീ സ്വീകരിക്കുകയാണെങ്കില്‍ നിശ്ചയമായും നിന്നെ ഞാന്‍ ജയിലിലടക്കും.”
مشاركة الموضوع