سورة Ash-Shuara ( The Poets ) - الآية 28

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 28 عدد الآيات 227

قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ ﴿٢٨﴾
മൂസ പറഞ്ഞു: \"ഉദയ സ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളവയുടെയും രക്ഷിതാവാണവന്‍. നിങ്ങള്‍ ചിന്തിച്ചറിയുന്നവരെങ്കില്‍ ഇത് മനസ്സിലാകും.”
مشاركة الموضوع