سورة Ash-Shuara ( The Poets ) - الآية 24

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 24 عدد الآيات 227

قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ﴿٢٤﴾
മൂസ പറഞ്ഞു: \"ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകന്‍ തന്നെ. നിങ്ങള്‍ കാര്യം മനസ്സിലാകുന്നവരാണെങ്കില്‍ ഇതുബോധ്യമാകും.”
مشاركة الموضوع