سورة Ash-Shuara ( The Poets ) - الآية 156

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 156 عدد الآيات 227

وَلَا تَمَسُّوهَا بِسُوٓءٍۢ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍۢ ﴿١٥٦﴾
\"നിങ്ങള്‍ അതിനെ ഒരു നിലക്കും ദ്രോഹിക്കരുത്. അങ്ങനെ ചെയ്താല്‍ ഒരു ഭയങ്കര നാളിലെ ശിക്ഷ നിങ്ങളെ പിടികൂടും.”
مشاركة الموضوع