سورة Ash-Shuara ( The Poets ) - الآية 15

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 15 عدد الآيات 227

قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ ﴿١٥﴾
അല്ലാഹു പറഞ്ഞു: \"ഒരിക്കലുമില്ല. അതിനാല്‍ നിങ്ങളിരുവരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോവുക. തീര്‍ച്ചയായും നിങ്ങളോടൊപ്പം എല്ലാം കേള്‍ക്കുന്നവനായി നാമുണ്ട്.
مشاركة الموضوع