سورة Ash-Shuara ( The Poets ) - الآية 13

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 13 عدد الآيات 227

وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَٰرُونَ ﴿١٣﴾
\"എന്റെ ഹൃദയം ഞെരുങ്ങിപ്പോകുന്നു. എന്റെ നാവിന് സംസാരവൈഭവമില്ല. അതിനാല്‍ നീ ഹാറൂന്ന് സന്ദേശമയച്ചാലും.
مشاركة الموضوع