سورة Ash-Shuara ( The Poets ) - الآية 116

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 116 عدد الآيات 227

قَالُوا۟ لَئِن لَّمْ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ ﴿١١٦﴾
അവര്‍ പറഞ്ഞു: \"നൂഹേ, നീയിതു നിര്‍ത്തുന്നില്ലെങ്കില്‍ നിശ്ചയമായും നിന്നെ എറിഞ്ഞുകൊല്ലുകതന്നെ ചെയ്യും.”
مشاركة الموضوع