سورة Ash-Shuara ( The Poets ) - الآية 111

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 111 عدد الآيات 227

۞ قَالُوٓا۟ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلْأَرْذَلُونَ ﴿١١١﴾
അവര്‍ പറഞ്ഞു: \"നിന്നെ പിന്‍പറ്റിയവരൊക്കെ താണവിഭാഗത്തില്‍ പെട്ടവരാണല്ലോ. പിന്നെ ഞങ്ങള്‍ക്കെങ്ങനെ നിന്നില്‍ വിശ്വസിക്കാനാകും?”
مشاركة الموضوع