سورة Al-Anbiya ( The Prophets ) - الآية 68

سورة Al-Anbiya ( The Prophets ) - Malayalam Karakunnu & Elayavoor - الآية 68 عدد الآيات 112

قَالُوا۟ حَرِّقُوهُ وَٱنصُرُوٓا۟ ءَالِهَتَكُمْ إِن كُنتُمْ فَٰعِلِينَ ﴿٦٨﴾
അവര്‍ പറഞ്ഞു: \"നിങ്ങളിവനെ ചുട്ടെരിക്കുക. അങ്ങനെ നിങ്ങളുടെ ദൈവങ്ങളെ തുണക്കുക. നിങ്ങള്‍ വല്ലതും ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ അതാണ് വേണ്ടത്.”
مشاركة الموضوع