سورة Al-Anbiya ( The Prophets ) - الآية 63

سورة Al-Anbiya ( The Prophets ) - Malayalam Karakunnu & Elayavoor - الآية 63 عدد الآيات 112

قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ ﴿٦٣﴾
അദ്ദേഹം പറഞ്ഞു: \"അല്ല; ആ ദൈവങ്ങളിലെ ഈ വലിയവനാണിതു ചെയ്തത്. നിങ്ങളവരോടു ചോദിച്ചു നോക്കൂ; അവര്‍ സംസാരിക്കുമെങ്കില്‍!
مشاركة الموضوع