سورة Al-Baqarah ( The Cow ) - الآية 68

سورة Al-Baqarah ( The Cow ) - Malayalam Karakunnu & Elayavoor - الآية 68 عدد الآيات 286

قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌۭ لَّا فَارِضٌۭ وَلَا بِكْرٌ عَوَانٌۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ ﴿٦٨﴾
അവര്‍ പറഞ്ഞു: \"അത് ഏതിനമായിരിക്കണമെന്ന് ‎ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ താങ്കളുടെ നാഥനോട് ‎അന്വേഷിക്കുക.\" മൂസ പറഞ്ഞു: \"അല്ലാഹു ‎അറിയിക്കുന്നു: “ആ പശു പ്രായം കുറഞ്ഞതോ ‎കൂടിയതോ ആവരുത്. വയസ്സൊത്തതായിരിക്കണം.\" ‎അതിനാല്‍ കല്‍പന പാലിക്കുക.\" ‎
مشاركة الموضوع