سورة Al-Baqarah ( The Cow ) - الآية 67

سورة Al-Baqarah ( The Cow ) - Malayalam Karakunnu & Elayavoor - الآية 67 عدد الآيات 286

وَإِذْ قَالَ مُوسَىٰ لِقَوْمِهِۦٓ إِنَّ ٱللَّهَ يَأْمُرُكُمْ أَن تَذْبَحُوا۟ بَقَرَةًۭ ۖ قَالُوٓا۟ أَتَتَّخِذُنَا هُزُوًۭا ۖ قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ﴿٦٧﴾
ഓര്‍ക്കുക: മൂസ തന്റെ ജനത്തോടു പറഞ്ഞു: \"അല്ലാഹു ‎നിങ്ങളോട് ഒരു പശുവെ അറുക്കാന്‍ കല്‍പിച്ചിരിക്കുന്നു.\" ‎അവര്‍ ചോദിച്ചു: \"നീ ഞങ്ങളെ പരിഹസിക്കുകയാണോ?\" ‎മൂസ പറഞ്ഞു: \"അവിവേകികളില്‍ പെടാതിരിക്കാന്‍ ‎ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു.\" ‎
مشاركة الموضوع