سورة Al-Baqarah ( The Cow ) - الآية 65

سورة Al-Baqarah ( The Cow ) - Malayalam Karakunnu & Elayavoor - الآية 65 عدد الآيات 286

وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَٰسِـِٔينَ ﴿٦٥﴾
സാബത്ത്നാളി ല്‍ നിങ്ങളിലെ അതിക്രമം കാണിച്ചവരെ ‎നിങ്ങള്‍ക്ക് നന്നായറിയാമല്ലോ. അവരോട് നാം വിധിച്ചു: ‎‎\"നിങ്ങള്‍ നിന്ദ്യരായ കുരങ്ങുകളാവുക.\" ‎
مشاركة الموضوع