سورة Al-Baqarah ( The Cow ) - الآية 32

سورة Al-Baqarah ( The Cow ) - Malayalam Karakunnu & Elayavoor - الآية 32 عدد الآيات 286

قَالُوا۟ سُبْحَٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ ﴿٣٢﴾
അവര്‍ പറഞ്ഞു: \"കുറ്റമറ്റവന്‍ നീ മാത്രം. നീ ‎പഠിപ്പിച്ചുതന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല. എല്ലാം ‎അറിയുന്നവനും യുക്തിമാനും നീ മാത്രം.\" ‎
مشاركة الموضوع