سورة Al-Baqarah ( The Cow ) - الآية 201

سورة Al-Baqarah ( The Cow ) - Malayalam Karakunnu & Elayavoor - الآية 201 عدد الآيات 286

وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةًۭ وَفِى ٱلْءَاخِرَةِ حَسَنَةًۭ وَقِنَا عَذَابَ ٱلنَّارِ ﴿٢٠١﴾
മറ്റുചിലര്‍ പ്രാര്‍ഥിക്കുന്നു: \"ഞങ്ങളുടെ നാഥാ! ‎ഞങ്ങള്‍ക്കു നീ ഈ ലോകത്ത് നന്മ നല്‍കേണമേ, ‎പരലോകത്തും നന്മ നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് ‎ഞങ്ങളെ നീ രക്ഷിക്കേണമേ.\" ‎
مشاركة الموضوع