سورة Al-Baqarah ( The Cow ) - الآية 131

سورة Al-Baqarah ( The Cow ) - Malayalam Karakunnu & Elayavoor - الآية 131 عدد الآيات 286

إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَٰلَمِينَ ﴿١٣١﴾
നിന്റെ നാഥന്‍ അദ്ദേഹത്തോട് “വഴിപ്പെടുക\" എന്ന് ‎കല്‍പിച്ചു.അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‎‎“സര്‍വലോകനാഥന് ഞാനിതാ വഴിപ്പെട്ടിരിക്കുന്നു.\" ‎
مشاركة الموضوع