سورة Al-Baqarah ( The Cow ) - الآية 104

سورة Al-Baqarah ( The Cow ) - Malayalam Karakunnu & Elayavoor - الآية 104 عدد الآيات 286

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقُولُوا۟ رَٰعِنَا وَقُولُوا۟ ٱنظُرْنَا وَٱسْمَعُوا۟ ۗ وَلِلْكَٰفِرِينَ عَذَابٌ أَلِيمٌۭ ﴿١٠٤﴾
വിശ്വസിച്ചവരേ, നിങ്ങള്‍ “റാഇനാ\" എന്നു പറയരുത്. ‎പകരം “ഉന്‍ളുര്‍നാ\" എന്നുപറയുക. ശ്രദ്ധയോടെ ‎കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് ‎നോവേറിയ ശിക്ഷയുണ്ട്. ‎
مشاركة الموضوع