سورة Maryam ( Mary ) - الآية 8

سورة Maryam ( Mary ) - Malayalam Karakunnu & Elayavoor - الآية 8 عدد الآيات 98

قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَٰمٌۭ وَكَانَتِ ٱمْرَأَتِى عَاقِرًۭا وَقَدْ بَلَغْتُ مِنَ ٱلْكِبَرِ عِتِيًّۭا ﴿٨﴾
അദ്ദേഹം പറഞ്ഞു: \"എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്റെ ഭാര്യ വന്ധ്യയാണ്. ഞാനോ പ്രായാധിക്യത്താല്‍ പരവശനും.”
مشاركة الموضوع