سورة Maryam ( Mary ) - الآية 47

سورة Maryam ( Mary ) - Malayalam Karakunnu & Elayavoor - الآية 47 عدد الآيات 98

قَالَ سَلَٰمٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّىٓ ۖ إِنَّهُۥ كَانَ بِى حَفِيًّۭا ﴿٤٧﴾
ഇബ്റാഹീം പറഞ്ഞു: \"അങ്ങയ്ക്ക് സലാം. അങ്ങയ്ക്കു പൊറുത്തുതരാന്‍ ഞാനെന്റെ നാഥനോട് പ്രാര്‍ഥിക്കാം. സംശയമില്ല; അവനെന്നോട് ഏറെ കനിവുറ്റവനാണ്.
مشاركة الموضوع