سورة Maryam ( Mary ) - الآية 30

سورة Maryam ( Mary ) - Malayalam Karakunnu & Elayavoor - الآية 30 عدد الآيات 98

قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّۭا ﴿٣٠﴾
കുഞ്ഞ് പറഞ്ഞു: \" ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
مشاركة الموضوع