سورة Maryam ( Mary ) - الآية 20

سورة Maryam ( Mary ) - Malayalam Karakunnu & Elayavoor - الآية 20 عدد الآيات 98

قَالَتْ أَنَّىٰ يَكُونُ لِى غُلَٰمٌۭ وَلَمْ يَمْسَسْنِى بَشَرٌۭ وَلَمْ أَكُ بَغِيًّۭا ﴿٢٠﴾
അവര്‍ പറഞ്ഞു: \"എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.”
مشاركة الموضوع