سورة Al-Kahf ( The Cave ) - الآية 87

سورة Al-Kahf ( The Cave ) - Malayalam Karakunnu & Elayavoor - الآية 87 عدد الآيات 110

قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابًۭا نُّكْرًۭا ﴿٨٧﴾
ദുല്‍ഖര്‍നൈന്‍ പറഞ്ഞു: \"അക്രമം പ്രവര്‍ത്തിക്കുന്നവനെ നാം ശിക്ഷിക്കും. പിന്നീട് അവന്‍ തന്റെ നാഥനിലേക്ക് മടക്കപ്പെടും. അപ്പോള്‍ അവന്റെ നാഥന്‍ അവന് കൂടുതല്‍ കടുത്തശിക്ഷ നല്‍കും.”
مشاركة الموضوع