سورة Al-Kahf ( The Cave ) - الآية 73

سورة Al-Kahf ( The Cave ) - Malayalam Karakunnu & Elayavoor - الآية 73 عدد الآيات 110

قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًۭا ﴿٧٣﴾
മൂസ പറഞ്ഞു: \"ഞാന്‍ മറന്നുപോയതാണ്. ഇതിന്റെ പേരില്‍ താങ്കളെന്നെ പിടികൂടരുത്! എന്റെ കാര്യത്തില്‍ പ്രയാസകരമായ ഒന്നിനും താങ്കള്‍ നിര്‍ബന്ധിക്കരുത്.”
مشاركة الموضوع