سورة Al-Kahf ( The Cave ) - الآية 72

سورة Al-Kahf ( The Cave ) - Malayalam Karakunnu & Elayavoor - الآية 72 عدد الآيات 110

قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا ﴿٧٢﴾
അദ്ദേഹം പറഞ്ഞു: \"അപ്പോഴേ ഞാന്‍ പറഞ്ഞിരുന്നില്ലേ; താങ്കള്‍ക്കെന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധ്യമല്ലെന്ന്?”
مشاركة الموضوع