سورة Al-Kahf ( The Cave ) - الآية 70

سورة Al-Kahf ( The Cave ) - Malayalam Karakunnu & Elayavoor - الآية 70 عدد الآيات 110

قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًۭا ﴿٧٠﴾
അദ്ദേഹം പറഞ്ഞു: \"താങ്കള്‍ എന്നെ അനുഗമിക്കുന്നുവെങ്കില്‍ ഒരു കാര്യത്തെക്കുറിച്ചും ഞാനത് വിശദീകരിച്ചുതരുന്നത് വരെ എന്നോട് ചോദിക്കരുത്.”
مشاركة الموضوع