سورة Al-Kahf ( The Cave ) - الآية 66

سورة Al-Kahf ( The Cave ) - Malayalam Karakunnu & Elayavoor - الآية 66 عدد الآيات 110

قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًۭا ﴿٦٦﴾
മൂസ അദ്ദേഹത്തോടു ചോദിച്ചു: \"ഞാന്‍ താങ്കളെ പിന്തുടരട്ടെയോ? താങ്കള്‍ക്കു കൈവന്ന സവിശേഷ ജ്ഞാനത്തില്‍നിന്ന് എന്നെയും പഠിപ്പിക്കുമോ?”
مشاركة الموضوع