سورة Al-Kahf ( The Cave ) - الآية 64

سورة Al-Kahf ( The Cave ) - Malayalam Karakunnu & Elayavoor - الآية 64 عدد الآيات 110

قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًۭا ﴿٦٤﴾
മൂസ പറഞ്ഞു: \"അതു തന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്.” അങ്ങനെ അവരിരുവരും തങ്ങളുടെ കാലടിപ്പാടുകള്‍ നോക്കി തിരിച്ചുനടന്നു.
مشاركة الموضوع