سورة Al-Kahf ( The Cave ) - الآية 60

سورة Al-Kahf ( The Cave ) - Malayalam Karakunnu & Elayavoor - الآية 60 عدد الآيات 110

وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًۭا ﴿٦٠﴾
മൂസ തന്റെ ഭൃത്യനോട് പറഞ്ഞു: \"രണ്ടു നദികളുടെ സംഗമസ്ഥാനത്തെത്തുംവരെ ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ അളവറ്റ കാലം ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും.”
مشاركة الموضوع