سورة Al-Isra ( The Night Journey ) - الآية 63

سورة Al-Isra ( The Night Journey ) - Malayalam Karakunnu & Elayavoor - الآية 63 عدد الآيات 111

قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَآءًۭ مَّوْفُورًۭا ﴿٦٣﴾
അല്ലാഹു പറഞ്ഞു: \"നീ പോയിക്കൊള്ളുക. അവരില്‍ നിന്നാരെങ്കിലും നിന്നെ പിന്തുടരുകയാണെങ്കില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം നരകമായിരിക്കും. ഇത് തികവൊത്ത പ്രതിഫലംതന്നെ.
مشاركة الموضوع