سورة Al-Isra ( The Night Journey ) - الآية 49

سورة Al-Isra ( The Night Journey ) - Malayalam Karakunnu & Elayavoor - الآية 49 عدد الآيات 111

وَقَالُوٓا۟ أَءِذَا كُنَّا عِظَٰمًۭا وَرُفَٰتًا أَءِنَّا لَمَبْعُوثُونَ خَلْقًۭا جَدِيدًۭا ﴿٤٩﴾
അവര്‍ ചോദിക്കുന്നു: \"ഞങ്ങള്‍ എല്ലുകളും നുരുമ്പിയ തുരുമ്പുകളുമായി മാറിയാല്‍ പിന്നെയും പുതിയ സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?”
مشاركة الموضوع