سورة Al-Hijr ( The Rocky Tract ) - الآية 33

سورة Al-Hijr ( The Rocky Tract ) - Malayalam Karakunnu & Elayavoor - الآية 33 عدد الآيات 99

قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُۥ مِن صَلْصَٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ ﴿٣٣﴾
ഇബ്ലീസ് പറഞ്ഞു: \"മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍.”
مشاركة الموضوع