سورة Ar-Ra'd ( The Thunder ) - الآية 24

سورة Ar-Ra'd ( The Thunder ) - Malayalam Karakunnu & Elayavoor - الآية 24 عدد الآيات 43

سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ﴿٢٤﴾
മലക്കുകള്‍ പറയും: \"നിങ്ങള്‍ ക്ഷമപാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ.” ആ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം!
مشاركة الموضوع