سورة Yusuf (Joseph ) - الآية 98

سورة Yusuf (Joseph ) - Malayalam Karakunnu & Elayavoor - الآية 98 عدد الآيات 111

قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿٩٨﴾
അദ്ദേഹം പറഞ്ഞു: \"നിങ്ങള്‍ക്കുവേണ്ടി ഞാനെന്റെ നാഥനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കാം. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവും തന്നെ; തീര്‍ച്ച.”
مشاركة الموضوع