سورة Yusuf (Joseph ) - الآية 91

سورة Yusuf (Joseph ) - Malayalam Karakunnu & Elayavoor - الآية 91 عدد الآيات 111

قَالُوا۟ تَٱللَّهِ لَقَدْ ءَاثَرَكَ ٱللَّهُ عَلَيْنَا وَإِن كُنَّا لَخَٰطِـِٔينَ ﴿٩١﴾
അവര്‍ പറഞ്ഞു: \"അല്ലാഹുവാണ് സത്യം! അല്ലാഹു താങ്കള്‍ക്ക് ഞങ്ങളെക്കാള്‍ ശ്രേഷ്ഠത കല്‍പിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരുന്നു.”
مشاركة الموضوع