سورة Yusuf (Joseph ) - الآية 73

سورة Yusuf (Joseph ) - Malayalam Karakunnu & Elayavoor - الآية 73 عدد الآيات 111

قَالُوا۟ تَٱللَّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِى ٱلْأَرْضِ وَمَا كُنَّا سَٰرِقِينَ ﴿٧٣﴾
യാത്രാസംഘം പറഞ്ഞു: \"അല്ലാഹു സത്യം! നിങ്ങള്‍ക്കറിയാമല്ലോ, നാട്ടില്‍ നാശമുണ്ടാക്കാന്‍ വന്നവരല്ല ഞങ്ങള്‍; ഞങ്ങള്‍ കള്ളന്മാരുമല്ല.”
مشاركة الموضوع