سورة Yusuf (Joseph ) - الآية 72

سورة Yusuf (Joseph ) - Malayalam Karakunnu & Elayavoor - الآية 72 عدد الآيات 111

قَالُوا۟ نَفْقِدُ صُوَاعَ ٱلْمَلِكِ وَلِمَن جَآءَ بِهِۦ حِمْلُ بَعِيرٍۢ وَأَنَا۠ بِهِۦ زَعِيمٌۭ ﴿٧٢﴾
അവര്‍ പറഞ്ഞു: \"രാജാവിന്റെ പാനപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്നുതരുന്നവന് ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം സമ്മാനമായി കിട്ടും.” \"ഞാനതിന് ബാധ്യസ്ഥനാണ്.”
مشاركة الموضوع