سورة Yusuf (Joseph ) - الآية 44

سورة Yusuf (Joseph ) - Malayalam Karakunnu & Elayavoor - الآية 44 عدد الآيات 111

قَالُوٓا۟ أَضْغَٰثُ أَحْلَٰمٍۢ ۖ وَمَا نَحْنُ بِتَأْوِيلِ ٱلْأَحْلَٰمِ بِعَٰلِمِينَ ﴿٤٤﴾
അവര്‍ പറഞ്ഞു: \"ഇതൊക്കെ പാഴ്ക്കിനാവുകളാണ്. ഞങ്ങള്‍ അത്തരം പാഴ്ക്കിനാവുകളുടെ വ്യാഖ്യാനം അറിയുന്നവരല്ല.”
مشاركة الموضوع