سورة Yusuf (Joseph ) - الآية 14

سورة Yusuf (Joseph ) - Malayalam Karakunnu & Elayavoor - الآية 14 عدد الآيات 111

قَالُوا۟ لَئِنْ أَكَلَهُ ٱلذِّئْبُ وَنَحْنُ عُصْبَةٌ إِنَّآ إِذًۭا لَّخَٰسِرُونَ ﴿١٤﴾
അവര്‍ പറഞ്ഞു: \"ഞങ്ങള്‍ വലിയ ഒരു സംഘമുണ്ടായിരിക്കെ അവനെ ചെന്നായ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ കൊടിയ നഷ്ടം പറ്റിയവരായിരിക്കും; തീര്‍ച്ച.”
مشاركة الموضوع