سورة Al-Kauther ( A River in Paradise)

سورة Al-Kauther ( A River in Paradise) - Malayalam Karakunnu & Elayavoor عدد الآيات 3

നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു.
അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക.
നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍.
مشاركة الموضوع