Surah ദ്ദാരിയാത്ത് - Aya 54

Surah ദ്ദാരിയാത്ത് - മലയാളം - Aya 54 Aya count 60

فَتَوَلَّ عَنْهُمْ فَمَآ أَنتَ بِمَلُومٍۢ ﴿٥٤﴾
ആകയാല്‍ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. നീ ആക്ഷേപാര്‍ഹനല്ല.
Share