Surah ഫുസ്വിലത്ത് - Aya 32

Surah ഫുസ്വിലത്ത് - മലയാളം - Aya 32 Aya count 54

نُزُلًۭا مِّنْ غَفُورٍۢ رَّحِيمٍۢ ﴿٣٢﴾
ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്‌.
Share