Surah ഫുസ്വിലത്ത് - Aya 2

Surah ഫുസ്വിലത്ത് - മലയാളം - Aya 2 Aya count 54

تَنزِيلٌۭ مِّنَ ٱلرَّحْمَٰنِ ٱلرَّحِيمِ ﴿٢﴾
പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്‌.
Share