Surah സ്വാഫാത്ത് - Aya 86

Surah സ്വാഫാത്ത് - മലയാളം - Aya 86 Aya count 182

أَئِفْكًا ءَالِهَةًۭ دُونَ ٱللَّهِ تُرِيدُونَ ﴿٨٦﴾
അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?
Share