Surah സ്വാഫാത്ത് - Aya 64

Surah സ്വാഫാത്ത് - മലയാളം - Aya 64 Aya count 182

إِنَّهَا شَجَرَةٌۭ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ ﴿٦٤﴾
നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.
Share