ذكر المؤلف في هذا الكتاب بعض الأحكام المتعلقة بالوضوء والصلاة في ضوء القرآن والسنة النبوية.
യൂസുഫ് ബിന്‍ അബ്ദുല്ലാഹ് അല്‍ അഹ്‌മദ്
ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - അല്‍ അഹ്‌സാ
മുഹമ്മദ് നാസര്‍ മദനി - മുഹമ്മദ് നാസ്വര്‍ മദനി
ശുദ്ധി, നമസ്‌കാരം, വിധികളും അറിയേണ്ടവയും
ശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളിലുള്ള കര്മ്മര ശാസ്ത്ര രീതികളാണ് ഈ കൃതിയിലെ പ്രതിപാദനം. പ്രവാചകനില് നിന്ന് സ്ഥിരപ്പെട്ട കാര്യങ്ങള്ക്കാ.ണ് ഈ വിഷയങ്ങളില്‍ മുന്ഗപണന നല്കിപയിരിക്കുന്നത്.