الجمعة أحكام وآداب: رسالةٌ مختصرة في بيان أحكام وفضائل يوم الجمعة، وما ينبغي على المسلم من الاستعداد له.
മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ്
സുഫ്‌യാന്‍ അബ്ദുസ്സലാം - അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍, സുലൈ, റിയാദ്, സൗദി അറേബ്യ
ജുമുഅ: വിധികളും മര്യാദകളും
വെള്ളിയാഴ്ചയുടെ ശ്രേഷ്ടതകളും അനുഷ്ടിക്കേണ്ട കര്‍മ്മങ്ങളും വിശദമായി പ്രതിപാദിക്കുന്നു.